കൊടുവള്ളി: കരുവൻപൊയിൽ പേരൂർ ദേവകി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: പി. വസന്ത കുമാരി, പി. രാമചന്ദ്രൻ, പി. ബിജി (കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: പി.വി. വേലായുധൻ നായർ (വിമുക്തഭടൻ), വിമല കുമാരി, പി.ക്ഷീരസാഗരൻ. സഞ്ചയനം ശനിയാഴ്ച.