അത്തോളി: കോറോത്ത് തറവാട്ടിൽ കുഞ്ഞിച്ചാത്തു നായർ (98) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കൾ: പ്രേമലത, പ്രീത, ഗീത, സ്മിത, ശ്യാമള, ജയകൃഷ്ണൻ. മരുമക്കൾ: തമ്പാൻ നായർ, രാമചന്ദ്രൻ, ഗോവിന്ദൻകുട്ടി, പരേതരായ വാസുനായർ, ഗുരുദാസ്.