പേരാമ്പ്ര: പെരുവണ്ണാമൂഴി പൈകയിൽ ജോസഫ് (കുഞ്ഞേപ്പ് - 82) നിര്യാതനായി. ഭാര്യ: കുളത്തുവയൽ പേണ്ടാനത്ത് കുടുംബാംഗം മേരി. മക്കൾ: മനു (നാഷനൽ ഹോസ്പിറ്റൽ കോഴിക്കോട്), മീന, ടീന, ഷിനു (മസ്കത്ത്). മരുമക്കൾ: ഡെന്നി (നഴ്സ്, നാഷനൽ ഹോസ്പിറ്റൽ കോഴിക്കോട്), രാജൻ, ഷോബി (കോടഞ്ചേരി), പ്രിയ (മസ്കത്ത്). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പെരുവണ്ണാമൂഴി ഫാത്തിമ മാത ദേവാലയ സെമിത്തേരിയിൽ.