ബാലുശ്ശേരി: കിനാലൂർ ഏഴുകണ്ടി നെക്കോത്ത് പക്കർ (72) നിര്യാതനായി. ഭാര്യ: ഫാത്തിമ (കപ്പുറം). മക്കൾ: നസീം (ഖത്തർ), സാജിത, വഹീദ. മരുമക്കൾ: ഹാരിസ്, ഹക്കീം, റജുല.