പറയഞ്ചേരി: വി.പി. കൃഷ്ണൻകുട്ടി നായർ (92, റിട്ട. പി.ഡബ്ല്യൂ.ഡി) നിര്യാതനായി. ഭാര്യ: സരോജിനി (റിട്ട. അധ്യാപിക, ജി.വി.എച്ച്.എസ്.എസ് പറയഞ്ചേരി). മക്കൾ: പരേതനായ മുരളീകൃഷ്ണൻ (ഫോറസ്റ്റ് വകുപ്പ്), വിജയകൃഷ്ണൻ (പി.ഡബ്ല്യൂ.ഡി), കൃഷ്ണകുമാരി. മരുമക്കൾ: വിനീത (ഗവ. സ്കൂൾ അധ്യാപിക, പറയഞ്ചേരി എൽ.പി സ്കൂൾ), ശാന്തി (തിരുവണ്ണൂർ യു.പി സ്കൂൾ), പ്രമോദ് (ഏജീസ് ഓഫിസ്, ബംഗളൂരു). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.