കോവൂർ: പാലാഴി എം.എൽ.എ റോഡിൽ മാക്കണഞ്ചേരി താഴത്ത് വെളുത്തപറമ്പിൽ കല്യാണി (85) നിര്യാതയായി. മക്കൾ: കൃഷ്ണൻ, പരേതനായ ദേവദാസൻ, ശശി, ഗിരിജ, ശ്രീജ, ഹരിദാസൻ, ശിവദാസൻ. മരുമക്കൾ: ഗീത, ഷൈമ, പുഷ്പ, മോഹനൻ, മുകുന്ദൻ, ശാലിനി, സ്മിത. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.