നായർകുഴി: അമ്മാംകുഴിയിൽ ദാക്ഷായണി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ നായർ. മക്കൾ: മനോജ് (പന്നിയങ്കര പൊലീസ് സ്റ്റേഷൻ), ശ്രീജ. മരുമക്കൾ: വാസുദേവൻ, രേഷ്മ.