വാണിമേൽ: ഭൂമിവാതുക്കൽ പരേതനായ നങ്ങാണ്ടി സൂപ്പിയുടെ ഭാര്യ നായിക്കരിമ്പിൽ ബിയ്യാത്തു തെറ്റത്ത് (95) നിര്യാതയായി. മക്കൾ: അമ്മദ്, അയിശു, മാമി, കദീശ, സാറ. മരുമക്കൾ: തറുവൈഹാജി മത്തത്ത്, അമ്മദ് കാപ്പാട്ട്, അമ്മദ് കേക്കണ്ടി, മൊയ്ദു തുലാംപറമ്പത്ത്, സൗദ മുരിങ്ങോളി. സഹോദരങ്ങൾ: കുഞ്ഞാമി, മൊയ്തു ഹാജി, പാത്തു, കദീശ, ഹലീമ, മറിയം, ഉപ്പെണ്ണ്, മമ്മു ഹാജി തെറ്റത്ത്.