മാവൂർ: പാറമ്മൽ തെക്കുംമഠത്തിൽ കിട്ടപ്പ ഭാഗവതർ (89) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ഹരിദാസൻ, ബാലസുബ്രഹ്മണ്യൻ, രാജലക്ഷ്മി, രാധാകൃഷ്ണൻ, പുഷ്പലത, പരേതനായ ത്യാഗരാജൻ. മരുമക്കൾ: ഷീലാമണി നെല്ലിക്കാപൊയിൽ, വിജയ മുക്കം, സുനിത എടവണ്ണപ്പാറ, സന്തോഷ് മണ്ണാർക്കാട്, ജീജാഭായ് ചാത്തമംഗലം, മുരളി മഞ്ചേരി.