പയ്യോളി: മുചുകുന്ന് മാവുന്നൻകണ്ടി കല്യാണി (74) നിര്യാതയായി. മക്കൾ: റീന, സുവർണ. മരുമക്കൾ: അശോകൻ, ബിജു. സഹോദങ്ങൾ: ജാനകി, സൗമിനി, പരേതരായ ഗോപാലൻ, നാരായണൻ. സഞ്ചയനം ബുധനാഴ്ച.