പാലത്ത്: വരിക്കാടിമ്മൽ എൻ.പി. മൊയ്തീൻ (66 -മലയാളി ഓട്ടോ) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: ഫിറോസ് (യു.എ.ഇ), അനീസ്, നവാസ് (സൗദി), ഷഹനാസ്. മരുമക്കൾ: ഉല്ലാസ്, ജെസീന, സെമീജ, നജ്മത്ത്.