മാവൂർ: കൽപള്ളി മൂന്നാം മഠത്തിൽ അബൂബക്കർ ഹാജിയുടെ ഭാര്യ ആയിശ ബീവി (80) നിര്യാതയായി. മക്കൾ: സുബൈദ, മുഹമ്മദ്, അബ്ദുറഹിമാൻ, ഉണ്ണി മൊയ്തീൻ, ഫാത്തിമ, സുലൈഖ, കരീം, മൈമൂന. മരുമക്കൾ: മുഹമ്മദ് ഈസ്റ്റ് മലയമ്മ, കുഞ്ഞിരായിൻ കുട്ടി മായനാട്, മുഹമ്മദ് പയ്യടിമേത്തൽ, അബ്ദുൽ അസീസ് ആനക്കുഴിക്കര, ആയിശ, തസ്റീന, സജ്ന, സഫീറ.