എലത്തൂർ: പുതിയനിരത്ത് കാരിയേരി ദേവദാസൻ (77) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ലാലു, റാണി. മരുമകൻ: അഭിലാഷ്. സഹോദരങ്ങൾ: വിലാസിനി, പരേതയായ വിമല. സഞ്ചയനം വ്യാഴാഴ്ച.