മാത്തറ: കോരപ്പംകണ്ടി പാർഥൻ (63) നിര്യാതനായി. പിതാവ്: ശങ്കരൻ. മാതാവ്: വസുമതി. ഭാര്യ: കെ.കെ. ഷീബ. മക്കൾ: അഖിൽ ദത്ത് (സെക്രട്ടറി, ഡി.വൈ.എഫ്.ഐ കുന്നത്തുപാലം മേഖല കമ്മിറ്റി, സെക്രട്ടറി ചെറുകാട് ആർട്സ് സെന്റർ), അനുശ്രീ. മരുമക്കൾ: പി.കെ. നീതു, എം. വൈശാഖ് (സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി അംഗം). സഹോദരങ്ങൾ: സുനിൽ കുമാർ, സുരള കുമാരി.