മാള: പരനാട്ടുകുന്ന് ചക്കനാലി പരേതനായ രാമചന്ദ്രന്റെ ഭാര്യ പത്മാക്ഷി (92) നിര്യാതയായി. മക്കൾ: ലോഹിതാക്ഷൻ, സുമ, ബാബു, ജോഷി, സജി, രാജു, രമേഷ്. മരുമക്കൾ: അനിത, മായ, ബിജു, വിംസി, ദീപ്തി, പരേതനായ പുഷ്പാകരൻ.