എൽത്തുരുത്ത്: പി.ബി റോഡിൽ വടക്കൂട്ട് മാണിയുടെ മകൻ കുട്ടൻ (77) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: വിനോദ്, സജി, സുധീഷ്. മരുമക്കൾ: ഉഷ, ജിഷ, ശാരിമോൾ.