എരുമപ്പെട്ടി: കുട്ടഞ്ചേരി വടുക്കൂട്ട് വീട്ടിൽ ബാലൻ നായർ (83) നിര്യാതനായി. അങ്കമാലിയിലുള്ള മകളുടെ വീട്ടിൽ വെച്ചായിരുന്നു മരണം. ഭാര്യ: പരേതയായ വിജയകുമാരി. മക്കൾ: കൃഷ്ണകുമാരി, രാധിക, മഞ്ജുള. മരുമക്കൾ: ഗോപാലകൃഷ്ണൻ, ശ്രീകുമാർ, വിശ്വനാഥൻ.