വെട്ടുകാട്: പുളിഞ്ചോട് കൈനിയില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (84) നിര്യാതയായി. മക്കള്‍: വിശാലം, ജയശ്രീ, മായ. മരുമക്കള്‍: മോഹനന് (എലൈറ്റ് ഫുഡ്സ്), രാമകൃഷ്ണന്. സംസ്കാരം വ്യാഴാഴ്ച പത്തിന് വീട്ടുവളപ്പിൽ.