പട്ടിക്കാട്: മുതുവീട്ടില്‍ രാമന്റെ ഭാര്യ കാര്‍ത്യായനി (96) നിര്യാതയായി. മക്കള്‍: മാലതി, സരോജിനി, ശിവരാമന്, ശശിധരന്, ജഗദീശന്, പരേതനായ വാസുദേവന്‍. മരുമക്കള്‍: ഷണ്മുഖന്, വസുന്ധര, പത്മിനി, ബിന്ദു, പരേതരായ ഗംഗാധരന്, അനിത.