ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം ഹിളർ പള്ളിക്ക് സമീപം രാമി മറിയത്തു (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഏനുദ്ദീൻ കുട്ടി. മകൾ: അസൂറ. മരുമകൻ: കബീർ (അബുദബി). ഖബറടക്കം വ്യാഴാഴ്ച പത്തിന്.