പഴയന്നൂർ: വടക്കേത്തറ മുതലിമാർത്തറ പാലക്കപറമ്പ് സുബ്രഹ്മണ്യൻ (73) നിര്യാതനായി. ഭാര്യ: വേശു അമ്മാൾ. മക്കൾ: വേലായുധൻ, രുക്മിണി, മണികണ്ഠൻ. മരുമക്കൾ: മാരിയമ്മാൾ, മുരുകൻ, കൃഷ്ണപ്രിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് പാമ്പാടി ഐവർ മഠം പൊതുശ്മശാനത്തിൽ.