പുത്തൻചിറ: കുന്നത്തേരി താനത്തു പറമ്പിൽ ഹസ്സന്റെ മകൻ അബ്ദുൽ അസീസ് (70) നിര്യാതനായി. ഭാര്യ: സക്കീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് പുത്തൻചിറ കിഴക്കെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .