നെടുമങ്ങാട്: മഞ്ച ജയിംസണ്‍ കോട്ടേജില്‍ യേശുദാസിന്റെ (റിട്ട. പൊതുവിദ്യാഭ്യാസ വകുപ്പ്) ഭാര്യ ലീലാബായി (76-റിട്ട. എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിങ്) നിര്യാതയായി. മക്കള്‍: ബൈജു എല്‍. ദാസ് (എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്സ്), സൈജു എല്‍. ദാസ് (ചെന്നൈ), മരുമക്കള്‍: ബീന (നഴ്സ് കണ്ണാശുപത്രി തിരുവനന്തപുരം), ലീന (അധ്യാപിക അണ്ണ ആദര്‍ശ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ചെന്നൈ). മരണാനന്തര ശുശ്രൂഷ വ്യാഴാഴ്ച ഉച്ചക്ക് 12ന്.