മലയിൻകീഴ്: പൊറ്റയിൽ മണലുവിള അശ്വതി ഭവനിൽ പ്രസന്നകുമാറിന്റെ ഭാര്യ എസ്. ഗീതകുമാരി (56-വിളവൂർക്കൽ പി.എച്ച്.സി ആശാവർക്കർ, സി.പി.എം മണലുവിള മുൻ ബ്രാഞ്ച് സെക്രട്ടറി) നിര്യാതയായി. മക്കൾ: പ്രജിത്ത്കുമാർ (സി.പി.എം മണലുവിള ബ്രാഞ്ച് സെക്രട്ടറി), വിഷ്ണു. മരുമക്കൾ: ഡോ. ജി.എ. ശ്രീലക്ഷ്മി, ആർ.എസ്. ദിവ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.