മലയിൻകീഴ്: പേയാട് അലകുന്നം ആലറവിള വീട്ടിൽ (എസ്.ബി.എം.ആർ.എ-ഡി/35) പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ രാജമ്മ (96) നിര്യാതയായി. മക്കൾ: വസന്തരാജ്, വേണുഗോപാലൻ നായർ, വിജയകുമാരൻ നായർ, ദാമോധരൻ നായർ. മരുമക്കൾ: ശശികല, രാജേശ്വരി, ശ്രീകല, പരേതനായ രാജശേഖരൻ തമ്പി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.