ചെമ്പഴന്തി: അണിയൂർ തച്ചിങ്ങൽ വൈഷ്ണവത്തിൽ ടി. ജയന്തി (70) നിര്യാതയായി. ഭർത്താവ്: കേശവപിള്ള. മകൾ: ധന്യ. മരുമകൻ: ചെല്ലദുരൈ.