എടവണ്ണ: പന്നിപ്പാറ വടശ്ശേരിയിലെ പാലപ്പെട്ടി അബ്ദുൽ അസീസ് (70) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സക്കീന, റിയാസ്, ഷെറീന, സലീന. മരുമക്കൾ: രായിൻ (തുവക്കാട്), സമീർ (അരീക്കോട്), സൽമ (പത്തനാപുരം).