വൈലത്തൂർ: നഴ്സറിപ്പടി പരേതനായ കാവുമ്പുറത്ത് കുഞ്ഞയമുവിന്റെ മകൻ ഇബ്രാഹീം (64) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുലൈമാൻ, റഫീഖ്, റാഷിദ്, റഷീദ, ഖദീജ. മരുമക്കൾ: നാസർ കോട്ടക്കൽ, ഫൈസൽ അയ്യായ റോഡ്, റുമാന തെസ്നി കാവുംപടി, ജസീല കാടാമ്പുഴ, ശബ്നം തിരൂർ.