തിരൂരങ്ങാടി: കെ.സി റോഡ് സ്വദേശി പരേതനായ കുഞ്ഞാലൻ ഹാജിയുടെ മകൻ കൊളക്കാടൻ കോയാമു ഹാജി (75) നിര്യാതനായി. ഭാര്യ: കൊടുവാഴക്കൽ സുബൈദ. മക്കൾ: ഷാജഹാൻ (ദുബൈ), സമീജ്, ഷാഹിന. മരുമക്കൾ: യൂസഫ് (വള്ളിക്കുന്ന്), ഹസീന (മമ്പുറം), സലീന (കൊടിഞ്ഞി). സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, അബ്ദുൽ ജലീൽ, അബ്ദുൽ ഹമീദ്, കദീജ, ഫാത്തിമ, പരേതനായ മുഹമ്മദ് അലി.