തിരൂരങ്ങാടി: ചെമ്മാട് ഹിദായ നഗർ സ്വദേശി മുഹമ്മദ് അലി കരിപ്പറമ്പത് (മൂത്തേടത് - 57) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഫസ്ലുറഹ്മാൻ, ഹബീബ് റഹ്മാൻ, ആഷിഖ് റഹ്മാൻ, ഷിഫാബി. മരുമക്കൾ: നിസാമുദ്ധീൻ വേങ്ങര, ഷഹലാബി കരിമ്പിൽ, ഹസനത് കളിയാട്ടമുക്ക്, നൂർജഹാൻ മൂന്നിയൂർ.