മഞ്ചേരി: പാപ്പിനിപ്പാറ മണ്ണത്താൻപറമ്പിൽ പരേതനായ അലവിക്കുട്ടിയുടെ ഭാര്യ കണക്കശേരി കുഞ്ഞാച്ചുട്ടി (98) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ ലത്തീഫ്, ഫാത്തിമ, ആയിഷ, കദിയുമ്മ, മറിയുമ്മ, പരേതനായ അബ്ബാസ്.മരുമക്കൾ: മൊയ്തീൻ (ഇരുമ്പുഴി), അലി മുസ്ലിയാർ (പുല്ലാര), കുഞ്ഞിമുഹമ്മദ് (തുറക്കൽ), ഫാത്തിമ (പൂക്കോട്ടൂർ), സുഹറ (പൊടിയാട്), ഹർഷാ ബാനു (ചെരണി), പരേതരായ ഇസ്മായിൽ (തോട്ടേക്കാട്).