എളങ്കൂർ: തരികുളത്ത് പരേതനായ നെച്ചിയിൽ കുഞ്ഞാലന്റെ ഭാര്യ ആമിന (72) നിര്യാതയായി. മക്കൾ: ഖദീജ, സൈനബ, റുഖിയ, ആയിശ, അബ്ദുൽ നാസർ, അബ്ദുൽ കരീം. മരുമക്കൾ: ഹംസ (കുട്ടശ്ശേരി), കുഞ്ഞിമുഹമ്മദ് (മാളിയേക്കൽ), ഷൗക്കത്ത് (വണ്ടൂർ), മജീദ് (നിരന്നപറമ്പ്), റൈഹാനത്ത് (നിരന്നപറമ്പ്), ഖദീജ (വള്ളുവമ്പ്രം)