മഞ്ചേരി: പയ്യനാട് എലമ്പ്ര പിലാക്കാടൻ ആലിക്കുട്ടിയുടെ ഭാര്യ വട്ടപ്പറമ്പിൽ പാത്തുട്ടി (67) നിര്യാതയായി. മക്കൾ: മുഹമ്മദ് മൗലവി (ബാപ്പു -എടവണ്ണ), അലി (കാരാപറമ്പ്), അബ്ദുസമദ്, ഷാഹിന, അലവിക്കുട്ടി. മരുമകൻ: മുഹമ്മദ് അക്കരമൽ (പാലപ്പറ്റ). സഹോദരൻ: പരേതനായ മുഹമ്മദലി (ടൈലർ, മഞ്ചേരി). ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ചെറുകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.