മഞ്ചേരി: മഞ്ചേരിയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ് നടത്തുന്ന പത്തപ്പിരിയം പാണ്ട്യാട് കണ്ണച്ചന്‍തൊടി കൃഷ്ണന് കുട്ടിയുടെ മകന് രമേശ് (സുന്ദരന്‍ -43) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: ഷിജി. മക്കള്‍: കാര്‍ത്തിക്, കശ്യപ്. സഹോദരങ്ങള്‍: ഷീജ, രതീഷ്.