മക്കരപറമ്പ്: വറ്റലൂർ പടിപ്പുരക്കൽ പരേതനായ കക്കേങ്ങൾ കുഞ്ഞിമൂസയുടെ ഭാര്യ കുളത്തൂർ പൂപറ്റ ആമിന (95) നിര്യാതയായി. മക്കൾ: സൈത്, പാത്തുമ്മ കുട്ടി, ആയിഷ. മരുമക്കൾ: അരിക്കത്ത് അബ്ദുൽ ഖാദർ, അരിക്കത്ത് അബ്ദു, പാത്തുമ്മു കട്ടിലശേരി.