നിലമ്പൂർ: അകമ്പാടം കോരംകോട് കിഴക്കേപുരക്കൽ നാരായണൻ (76) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുരേഷ്ബാബു, ബിന്ദു, സിന്ധു. മരുമക്കൾ: കെ.ജി. ബാബു (കോട്ടായി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പാലക്കാട്), വിജയകുമാർ (ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ), പ്രസന്ന. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.