കാളികാവ്: പൂങ്ങോട് പൂഴിക്കുത്ത് അബ്ദുറഹിമാൻ (69) നിര്യാതനായി. ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: റുബീന, നാസില, നിഷ. മരുമക്കൾ: അബ്ദുസ്സലാം, സലീം, റിയാസ്.