പെരിന്തൽമണ്ണ: പാതായ്ക്കര കോവിലകംപടിയിൽ മേലേതിൽ പുത്തൻപുരക്കൽ മുഹമ്മദ് ബഷീറിന്റെ ഭാര്യ സദീക (53) നിര്യാതയായി. മുതിരമണ്ണയിലെ പരേതനായ കപ്പൂർ ഉണ്ണീനാപ്പയുടെ മകളാണ്. മക്കൾ: മുഹമ്മദ് ഷിബിൽ, ആയിഷ ഷസ. മരുമകൾ: ആയിഷ ദിയ (പാതാക്കര).