എടവണ്ണ: പത്തപ്പിരിയം പാണ്ട്യാടിലെ കണ്ണച്ചൻ തൊടി കൃഷ്ണൻകുട്ടിയുടെ മകൻ രമേശ് (സുന്ദരൻ -43) നിര്യാതനായി. മഞ്ചേരിയിൽ വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു. മാതാവ്: സരോജിനി. ഭാര്യ: ഷിജി. മക്കൾ: കാർത്തിക്, കശ്യപ്. സഹോദരങ്ങൾ: ഷീജ, രതീഷ്.