ഗൂഡല്ലൂര്‍: പെരിയശോല കളത്തിങ്ങല്‍ മരക്കാറുടെ മകന് അബൂബക്കര്‍ (57) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ശരീഫ്, സൗദ, അജ്മല്‍, റാബിയ, ജുനൈദ്, ജുറൈദ്, ജുനൈസ്.