എടക്കര: മരുത മുണ്ടപ്പൊട്ടി മൊഴിക്കല് കുഞ്ഞിമുഹമ്മദ് (76) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: ഹനീഫ, മുസ്തഫ, നജീദ. മരുമക്കള്‍: റംലത്ത്, റഹിയാനത്ത്, നാസര്‍.