പേരാമ്പ്ര: വാളൂരിലെ പരേതനായ പുനത്തിൽ കുഞ്ഞമ്മതിന്റെ ഭാര്യ ഉമ്മായ ഉമ്മ (76) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ മുളിയങ്ങൽ, കുഞ്ഞബ്ദുല്ല പുനത്തിൽ (പ്രസിഡന്റ്, പ്രവാസി ലീഗ് ചങ്ങാരോത്ത് പഞ്ചായത്ത്), യൂസഫ് (കുവൈത്ത്), നഫീസ. മരുമക്കൾ: സൈനബ, ആയിഷ, ആസിയ, സെയ്ദ്.