കോഴിക്കോട്: കോഴിക്കോട് സിറ്റി കേബിൾസ് ഉടമ അജിത്ത് പ്രകാശ് സാമുവൽ (60) നിര്യാതനായി. പിതാവ്: തൊണ്ടയാട് കുടിൽതോട് ‘ബത് ലഹേമിൽ പരേതനായ ഡെന്നിസ് സാമുവൽ (റിട്ട. കോഴിക്കോട് കോർപറേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ). മാതാവ്: പരേതയായ ഹൻസീന സാമുവൽ. ഭാര്യ: ഷെറിൻ സാമുവൽ. മക്കൾ: ജെൻസൻ സാമുവൽ (സിറ്റി കേബിൾസ്), ക്ലിന്റ് നിക്സൻ (സഡോക്സ്). മരുമകൾ: പ്രഭിഷ. സഹോദരങ്ങൾ: രഞ്ജിത്ത് നെൽസൻ, ബിന്ദു സ്നേഹം. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പൊറ്റമ്മൽ സി.എസ്.ഐ സെമിത്തേരിയിൽ.