നാദാപുരം: വിലാതപുരം മെമ്മേനിതാഴക്കുനി കമല (മാതു-62) നിര്യാതയായി. ഭർത്താവ്: പൊക്കൻ. മക്കൾ: അനീഷ്, അനിൽ. മരുമകൾ: സിന്ധു. സഹോദരങ്ങൾ: ചാത്തു, പൊക്കി, ചീരു, പരേതനായ കണാരൻ.