കുണ്ടായിത്തോട്: പരേതനായ കരുവാൻതൊടി ജോർജ്- ലില്ലി ദമ്പതികളുടെ മകൻ കെ.ടി. യേശുദാസ് (70) നിര്യാതനായി. സി.പി.എം കുണ്ടായിത്തോട്-കൊല്ലേരിപ്പാറ മുൻ ബ്രാഞ്ച് സെക്രട്ടറിയും ചെറുവണ്ണൂർ റെഡ്സ്റ്റാർ കലാസമിതി അംഗവുമായിരുന്നു. ഭാര്യ: ഡോളി. മക്കൾ: ബീന, ബിനോയ്(കെ.എസ്.ഇ.ബി, അരീക്കാട്). മരുമക്കൾ: ബിനോയ്, നിഷ. സഹോദരങ്ങൾ: ലാമ്പി, ഷെരീജ, റെജിന. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് ചെറുവണ്ണൂർ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.