ചാത്തമംഗലം: തെക്കെ മുതിയേരി എം.ടി. ചന്ദ്രൻ (74) നിര്യാതനായി. റിട്ട. അധ്യാപകനാണ്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിജീന്ദ്രൻ (റിട്ട. എയർ ഫോഴ്സ്), വിജിഷ, റോണിഷ (ഗവ. ഹൈസ്കൂൾ വടശ്ശേരി). മരുമക്കൾ: ഡോ. രമ്യ (മലബാർ ഹോസ്പിറ്റൽ, ഉള്ള്യേരി), ഡോ. ബിജീഷ് (അധ്യാപകൻ, എടക്കര ശ്രീവിവേകാനന്ദ കോളജ്), റിജുരാജ് (കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ). സഹോദരങ്ങൾ: ബാലകൃഷ്ണൻ, രവീന്ദ്രൻ, നാരായണി, ശ്രീമതി, പരേതരായ ദേവകി, കുഞ്ഞൻ, ശ്രീധരൻ, ജാനു.