ബേപ്പൂർ: ഗോതീശ്വരം പൂക്കോട്ട് ഗോവിന്ദൻ കുട്ടി (78) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: രത്ന പ്രകാശ്, ജയപ്രശാന്ത്, പ്രജിത്ത് കുമാർ, സ്മിത. മരുമകൻ: പ്രകാശൻ. സഹോദരങ്ങൾ: സുകുമാരൻ, രമേശൻ, പങ്കജാക്ഷി, പരേതരായ രാധ, ലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് ഗോതീശ്വരം ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.