ബാലുശ്ശേരി: തത്തമ്പത്ത് നെല്ലുളിവീട്ടിൽ പരേതനായ കേളപ്പന്റെ മകൻ ശശി (53) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: റീന. മക്കൾ: പ്രിയങ്ക (ബി.എഡ് വിദ്യാർഥി), പ്രണവ്. സഹോദരങ്ങൾ: ബാബു, സതി.