അരിക്കുളം: താഴെ പള്ളിക്കൽ കുഞ്ഞിക്കണാരൻ (98) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: പരേതനായ ഗംഗാധരൻ (വിമുക്തഭടൻ), രാജൻ, ജനാർദനൻ, സൗമിനി. മരുമക്കൾ: ബാലകൃഷ്ണൻ, വിലാസിനി, പ്രേമ, രമ.