ചീക്കിലോട്: കുളമുള്ളതിൽ അബ്ദുറഹ്മാൻ (77) നിര്യാതനായി. ഭാര്യ: കുത്തായിശ. മക്കൾ: അഷ്റഫ്, റഷീദ്, നൗഷാദ് (സൗദി ദമ്മാം കെ.എം.സി.സി). മരുമക്കൾ: സഫിയ, നസീറ, ഹാജറ. സഹോദരങ്ങൾ: മമ്മത് ഹാജി, അബ്ദുല്ല, അബുൽ അസീസ്, കഞ്ഞിവി, ജമീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് ചീക്കിലോട് കൂടത്തിങ്ങൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.